newsprimekerala.com

ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം: 441 പേരില്‍ പേരില്‍ നിന്ന് ഭൂമി ഏറ്റെടുക്കും; ആക്ഷേപങ്ങള്‍ അറിയിക്കാന്‍ 15 ദിവസം

ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിനായി 441 പേരില്‍ നിന്ന് ഭൂമി ഏറ്റെടുക്കും. ഇതിന്റെ വിശദ വിവരങ്ങള്‍ സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തു. ആക്ഷേപങ്ങള്‍ അറിയിക്കാന്‍ 15 ദിവസമാണ് സമയ പരിധി അനുവദിച്ചിരിക്കുന്നത്. (Land will be acquired from 441 people for Sabarimala Greenfield Airport) വിദഗ്ധ സമിതിയുടെ പഠന റിപ്പോര്‍ട്ടിന് ശേഷമാണ് ഇപ്പോള്‍ വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കുന്നതിന്റെ വിശദവിവരങ്ങള്‍ പുറത്തെത്തിയിരിക്കുന്നത്. വിജ്ഞാപനം വൈകുന്നതില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഭൂമി ഏറ്റെടുക്കല്‍ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.

Share this post :

WhatsApp
Facebook
Twitter
Telegram

Leave a Reply

Your email address will not be published. Required fields are marked *

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.